Map Graph

മാർ തോമാ യാക്കോബായ സുറിയാനി പള്ളി, വടക്കൻ പറവൂർ

എറണാകുളം ജില്ലയിലെ ഒരു യാക്കോബായ സുറിയാനി പള്ളി

മാർത്തോമാ യാക്കോബായ സുറിയാനി പള്ളി എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്രൈസ്തവ ആരാധനാലയമാണ്. പറവൂർ ചെറിയപള്ളി എന്നും ഇത് അറിയപ്പെട്ടു വരുന്നു. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിലാണ് ഈ പള്ളി നിലനിൽക്കുന്നത്.

Read article
പ്രമാണം:St.thomas_syrian_orthodox_church-_byzantine_style-_north_paravur_-_panoramio.jpgപ്രമാണം:Altar_Westsyrischer_1.jpgപ്രമാണം:പറവൂർ_മാർ_തോമാ_യാക്കോബായ_പള്ളി_സ്ഥാപന_ശിലാലിഖിതം.jpg